2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
എ എഫ് എസ് 2024-25

തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു സാമ്പത്തിക വര്‍ഷത്തെ വരുമാനം, ചെലവ്, വികസന ഫണ്ടുകള്‍, ഗ്രാന്റുകള്‍, പദ്ധതിവിഹിതങ്ങള്‍, നികുതി വരുമാനം തുടങ്ങിയ ധനകാര്യ വിവരങ്ങളുടെ ഔദ്യോഗിക രേഖയാണ് ഇത്.

ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കുടിവെള്ളം, റോഡ് വികസനം, പാര്‍പ്പിടം, ക്ഷേമപദ്ധതികള്‍, കാര്‍ഷിക വികസനം, ശുചിത്വം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

  • INCOME AND EXPENDITURE
  • RECEIPT & PAYMENT
  • BALANCE SHEET