2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഒറ്റ നോട്ടത്തില്‍

സ്ഥലം : പൊന്നാനി  താലൂക്ക്,മലപ്പുറം ജില്ല, കേരളം.

വാര്‍ഡുകള്‍ : 21 ,  നിയമസഭാ മണ്ഡലം : തവനൂര്‍, ലോകസഭാ മണ്ഡലം : പൊന്നാനി 

വില്ലേജുകള്‍ : തവനൂര്‍ 

ആകെ ജനസംഖ്യ (2011) : 34500,  

വിസ്തീർണ്ണം : 42.37 ച.കി.മീ