2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സജി വി എം 

സെക്രട്ടറി ഇന്‍ ചാര്‍ജ്  , തവനൂര്‍  ഗ്രാമപഞ്ചായത്ത്

പി ഒ അയങ്കലം, തവനൂര്‍ 679573

ഫോണ്‍ : 9496047965

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പി വി വിമല്‍കുമാര്‍ 

ജൂനിയര്‍ സൂപ്രണ്ട് ,തവനൂര്‍  ഗ്രാമപഞ്ചായത്ത്

പി ഒ അയങ്കലം, തവനൂര്‍ 679573

ഫോണ്‍ : 94463 32910

അപ്പലേറ്റ് അതോറിറ്റി

ബിബിൻ ജോസഫ്

ഒന്നാം അപ്പീൽ അധികാരി/ അസി.ഡയറക്ടർ

വിവരാവകാശ നിയമം 2005

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം

മലപ്പുറം ജില്ല