ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വികസനത്തിൻ്റെ വിജയഗാഥ

ഒരു തദ്ദേശ സ്ഥാപനത്തിൻ്റെ സ്വന്തം വരുമാനത്തിൽ (Own Fund) ഏറ്റവും നിർണ്ണായകമായ ഘടകമാണ് വസ്തുനികുതിഇതിൽ തുടര്‍ച്ചയായി മലപ്പുറം ജില്ലയില്‍ നികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്നത്തില്‍  ഒന്നാമത് എത്തുന്ന പഞ്ചായത്താണ് തവനൂര്‍.