Malappuram District
ഓപ്പറേഷൻ തൂഫാൻ സംഘാടക സമിതി യോഗം

ബഹു. സംസ്ഥാന സർക്കാർ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്....

ഈ ഘട്ടത്തിൽ പോലീസ് വകുപ്പിന് പുറമെ മറ്റു വകുപ്പുകളെ കൂടി ഇതിൽ പങ്കാളിയാക്കുന്നു...

ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്......

2026 ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ നമ്മുടെ പഞ്ചായത്ത്,  പഞ്ചായത്തിലെ പൗരപ്രമുഖരേയും വിദ്യാഭ്യാസ വിദഗ്ധരേയും രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ബഹുജന റാലിയോടെ ഇതിന്റെ ഉത്ഘാടനം കർമ്മം  നിർവ്വഹിക്കുന്നു....

ഈ പ്രോഗ്രാമിന്റെ വിജയത്തിനായി സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് തവനൂർ ഗ്രാമ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന സംഘാടക സമിതി യോഗം...

MEETING